19 വര്‍ഷങ്ങള്‍, മാറ്റമില്ലാത്ത സൗഹൃദം എന്ന ക്യാംപ്ഷനോടെ കൂട്ടാകാരിക്കൊപ്പം ഗോവയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളുമായി അഹാന; ചിത്രങ്ങള്‍ക്ക് താഴെവലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായി എന്ന് കമന്റിട്ട വിമര്‍ശകന് മുഖമടച്ച് മറുപടി നല്കി നടിയും
News
cinema

യുവനടിമാരില്‍ ശ്രദ്ധയയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമത്തില്‍ സജീവമാണ് താരം. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി തന്റെ അവധിയാഘോഷ ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്ക് വക്കാറുണ്ട്. ...